Two AAP MLAs quit after being denied ticket for Feb 8 polls, one of them joins Congress
അവസാന സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തഴയപ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളായ അമരീഷ് ഗൗതം, ഭിഷം ശര്‍മ എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപി വിട്ടത്. പാര്‍ട്ടി വിട്ട നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.